LiveTV

Live

Kerala

വീണാ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി തള്ളി

വീണാ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി തള്ളി
Summary
ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി

ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. വോട്ടര്‍മാരെ മതപരമായി സ്വാധീനിക്കാന്‍ ശ്രമിച്ചു, സ്വത്ത് വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു ഹരജി.