LiveTV

Live

Kerala

കുപ്പു ദേവരാജന്റെ സംസ്കാരത്തിനിടെ സഹോദരനെ അപമാനിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

കുപ്പു ദേവരാജന്റെ സംസ്കാരത്തിനിടെ സഹോദരനെ അപമാനിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്
Summary
ഡിജിപിക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ജനുവരി 31നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കോഴിക്കോട് കുപ്പു ദേവരാജന്റെ സംസ്കാരത്തിനിടെ സഹോദരനെ അപമാനിച്ച സംഭവത്തില്‍ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ എം പി പ്രേംദാസിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം.ഡിജിപിക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ജനുവരി 31നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുപ്പു ദേവരാജിന്‍റെ സഹോദരന്‍റെ കോളറില്‍ കയറി പിടിച്ച അസിസ്റ്റന്‍റ് കമ്മീഷണറുടെ നടപടി ഏറെ വിവാദമായിരുന്നു.

കുപ്പു ദേവരാജന്റെ സംസ്കാരത്തിനിടെ സഹോദരനെ അപമാനിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്