LiveTV

Live

Kerala

യുനിസെഫിന്റെ പ്രത്യേക ജൂറി അവാര്‍ഡ് മീഡിയവണിന്

യുനിസെഫിന്റെ പ്രത്യേക ജൂറി അവാര്‍ഡ് മീഡിയവണിന്
Summary
മീഡിയവണ്‍ ന്യൂസ് എഡിറ്റര്‍ ശ്യാം കൃഷ്ണന്റെ 'വഴിമാറും കുരുന്നുകള്‍' എന്ന പരിപാടിക്കാണ് പുരസ്കാരം
യുനിസെഫിന്റെ പ്രത്യേക ജൂറി അവാര്‍ഡ് മീഡിയവണിന്

യൂണിസെഫിന്‍റെ പ്രത്യേക ജൂറി പുരസ്കാരം മീഡിയവണ്‍ ന്യൂസ് എഡിറ്റര്‍ ശ്യാം കൃഷ്ണന്. ട്രൂത്ത് ഇന്‍സൈഡില്‍ സംപ്രേഷണം ചെയ്ത 'വഴിമാറും കുരുന്നുകള്‍' എന്ന പരിപാടിക്കാണ് പുരസ്കാരം. അച്ചടി മാധ്യമത്തിലെ അവാര്‍ഡിന് മാധ്യമം ലേഖകന്‍ കെ നൌഫല്‍ അര്‍ഹനായി.

ശ്യാമിന് പുരസ്കാരത്തിന് അര്‍ഹനാക്കിയ വഴിപിരിയും കുരുന്നുകള്‍ കാണാം: