LiveTV

Live

Kerala

രാജഗോപാലും ഇറങ്ങിപ്പോയി

Summary
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് രാജഗോപാല്‍

തലശ്ശേരി സംഭവത്തിന്‍റെ പേരില്‍ യുഡിഎഫിനൊപ്പം ബിജെപി പ്രതിനിധി ഒ രാജഗോപാലും ഇറങ്ങിപ്പോയി. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലെ സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്ന് രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയാണ് രാജഗോപാല്‍ ഇറങ്ങിപ്പോയത്.