താരപ്രഭയില്‍ കുളിച്ച് ബിജെപി സംസ്ഥാനകമ്മിറ്റി

സുരേഷ് ഗോപി എംപി, റിച്ചാര്‍ഡ് ഹേ എംപി എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഭീമന്‍രഘു, ശ്രീശാന്ത്, രാജസേനന്, അലി അക്ബര്‍ എന്നിവര്‍ സ്ഥിരം ക്ഷണിതാക്കളാകും.
ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 40 പുതുമുഖങ്ങളാണ് കമ്മിറ്റിയിലുള്ളത്. സുരേഷ് ഗോപി എംപി, റിച്ചാര്‍ഡ് ഹേ എംപി എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഭീമന്‍രഘു, ശ്രീശാന്ത്, രാജസേനന്, അലി അക്ബര്‍ എന്നിവര്‍ സ്ഥിരം ക്ഷണിതാക്കളാകും.