LiveTV

Live

Kerala

പോസ്റ്റ്മോര്‍ട്ടം ഇന്നുണ്ടാകില്ല

 പോസ്റ്റ്മോര്‍ട്ടം ഇന്നുണ്ടാകില്ല
Summary
സമയം വൈകിയത് മൂലമാണ് പോസ്റ്റ്മോര്‍ട്ടം നാളത്തേക്ക് മാറ്റിയത്

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യില്ല. സമയം വൈകിയതു മൂലമാണ് പോസ്റ്റ്മോര്‍ട്ടം നാളത്തേക്ക് മാറ്റിയത്. മന്ത്രി എകെ ബാലനും എംബി രാജേഷ് എംപിയും തൃശൂര്‍ മെഡജിക്കല്‍ കോളജിലെത്തി മധുവിന്‍റെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഇരുവരും ഉറപ്പ് നല്‍കി.

നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അട്ടപ്പാടിയില്‍ നിന്ന് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്.