LiveTV

Live

Kerala

ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് തെളിഞ്ഞതായി ചെന്നിത്തല

ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് തെളിഞ്ഞതായി ചെന്നിത്തല
Summary
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഷുഹൈബിന്റെ പിതാവിന്റെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറും

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല . കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഷുഹൈബിന്റെ പിതാവിന്റെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറും. സര്‍ക്കാര്‍ മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ സമരം ചെയ്യുന്ന കെ.സുധാകരനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.