LiveTV

Live

Kerala

സംസ്ഥാനങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ധാരണകളാകാമെന്ന് സുധാകര റെഡ്ഢി

സംസ്ഥാനങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ധാരണകളാകാമെന്ന് സുധാകര റെഡ്ഢി
Summary
ആര്‍.എസ്.എസ് വര്‍ഗീയതക്കെതിരെ എല്ലാ മതേതര ജനാധിപത്യ ശക്തികളെയും അണിനിരത്തണമെന്നും സുധാകര റെഡ്ഢി പറഞ്ഞു

സംസ്ഥാനങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ധാരണകളാകാമെന്ന് സി.പി.ഐ ദേശിയ സെക്രട്ടറി എസ് സുധാകര റെഡ്ഢി. രാജ്യത്തിന് മൊത്തത്തില്‍ പൊതുവായ ഒരു അടവ് നയം സാധ്യമല്ല. ആര്‍.എസ്.എസ് വര്‍ഗീയതക്കെതിരെ എല്ലാ മതേതര ജനാധിപത്യ ശക്തികളെയും അണിനിരത്തണമെന്നും സുധാകര റെഡ്ഢി പറഞ്ഞു.