LiveTV

Live

Kerala

മീഡിയവൺ ചീഫ് റിപ്പോർട്ടർ മുഹമ്മദ് അസ്‍ലമിന് പ്രവാസി പുരസ്കാരം

മീഡിയവൺ ചീഫ് റിപ്പോർട്ടർ മുഹമ്മദ് അസ്‍ലമിന് പ്രവാസി പുരസ്കാരം
Summary
പ്രവാസി ക്ഷേമത്തെക്കുറിച്ചുളള റിപ്പോർട്ടിനാണ് പുരസ്കാരം

പ്രവാസി ഭാരതീയ മാധ്യമ ശ്രേയസ് പുരസ്കാരം മീഡിയവൺ ചീഫ് റിപ്പോർട്ടർ മുഹമ്മദ് അസ്ലമിന്. പ്രവാസി ക്ഷേമത്തെക്കുറിച്ചുളള റിപ്പോർട്ടിനാണ് പുരസ്കാരം .മലയാള മനോരമ ചീഫ് സബ് എഡിറ്റർ രാജീവ് ഗോപാലകൃഷ്ണനും അവാർഡിനർഹനായി.പ്രവാസി ഭാരതീയ പുരസ്കാരത്തിന് പിജെ കുര്യനും കാനം രാജേന്ദ്രനും അർഹരായി.ഈ മാസം 11ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കർണ്ണാടക മന്ത്രി യു ടി ഖാദർ പുരസ്കാരം സമ്മാനിക്കും.