LiveTV

Live

Kerala

സംസ്ഥാന ബജറ്റ് ഫെബ്രുവരി 2ന്

സംസ്ഥാന ബജറ്റ് ഫെബ്രുവരി 2ന്
Summary
സംസ്ഥാന ബജറ്റ് ഫെബ്രുവരി 2ന് അവതരിപ്പിക്കും

നിയമസഭാ സമ്മേളനം ഈ മാസം 22 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫെബ്രുവരി 2 നാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച കഴിഞ്ഞ് 15 ദിവസത്തെ ഇടവേളക്ക് സഭ പിരിയും. അതിന് ശേഷം സഭ വീണ്ടും ചേര്‍ന്ന വകുപ്പ് തിരിച്ച് ചര്‍ച്ച ചെയ്ത് ബജറ്റ് പൂര്‍ണമായി പാസാക്കും. മാര്‍ച്ച് മാസത്തില്‍ തന്നെ ബജറ്റ് സന്പൂര്‍ണമായി പാസാക്കാന്‍കഴിയുന്ന രീതിയിലാണ് ഇത്തവണ നടപടിക്രമങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.