LiveTV

Live

Kerala

അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങളില്‍ റവന്യു മന്ത്രി റിപ്പോര്‍ട്ട് തേടി

അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങളില്‍ റവന്യു മന്ത്രി റിപ്പോര്‍ട്ട് തേടി
Summary
വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറോട് നേരത്തെ മന്ത്രി പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വ്യക്തത..

പി വി അന്‍വര്‍ എം എല്‍ എയുടെ നിയമലംഘനങ്ങളില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് തേടി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറോട് നേരത്തെ മന്ത്രി പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വ്യക്തത തേടിയാണ് റവന്യു വകുപ്പ് അഡീ. ചീഫ് സെക്രട്ടറി വഴി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.