LiveTV

Live

Kerala

വേനല്‍ കഠിനം; മെയ് എട്ട് വരെ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് കോഴിക്കോട് കളക്ടര്‍

വേനല്‍ കഠിനം; മെയ് എട്ട് വരെ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് കോഴിക്കോട് കളക്ടര്‍
Summary
വേനല്‍ കഠിനമായ സാഹചര്യത്തില്‍ ഇന്നുമുതല്‍ മെയ് 8വരെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്യൂഷന്‍ക്ലാസുകള്‍, സ്‌പെഷ്യല്‍ക്ലാസുകള്‍ തുടങ്ങിയവ നടത്തരുതെന്ന് ജില്ലാ കലക്ടര്‍.

വേനല്‍ കഠിനമായ സാഹചര്യത്തില്‍ ഇന്നുമുതല്‍ മെയ് 8വരെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്യൂഷന്‍ക്ലാസുകള്‍, സ്‌പെഷ്യല്‍ക്ലാസുകള്‍ തുടങ്ങിയവ നടത്തരുതെന്ന് ജില്ലാ കലക്ടര്‍. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.