LiveTV

Live

Kerala

റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സരിത

റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സരിത
Summary
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സത്യസന്ധമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിതാ എസ് നായര്‍

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സത്യസന്ധമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിതാ എസ് നായര്‍. റിപ്പോര്‍ട്ട് വരാനായി കാത്തിരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാലും നിയമനടപടികളുമായി മുന്നോട്ടുപോകും. കമ്മിഷന്‍റെ ടേംസ് ഓഫ് റഫറന്‍സില്‍പെടാത്ത പല കാര്യങ്ങളുമുണ്ട്. അവ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സരിത പറഞ്ഞു