LiveTV

Live

Kerala

ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്ന് ശ്രീനിവാസന്‍

ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്ന് ശ്രീനിവാസന്‍
Summary
ഇക്കാര്യത്തില്‍ നേരത്തെ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്

ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍ ഇക്കാര്യത്തില്‍ നേരത്തെ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നും ശ്രീനിവാസന്‍.