LiveTV

Live

Kerala

കണ്ണൂര്‍ അമ്പാടിമുക്കില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം 

കണ്ണൂര്‍ അമ്പാടിമുക്കില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം 
Summary
മാരകായുധങ്ങളുമായി നാല് ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയത്

കണ്ണൂർ അമ്പാടി മുക്കിൽ സി.പി.എം പ്രവർത്തകർക്ക് നേരെ അക്രമം. മൂന്ന് പേർക്ക് പരിക്ക്. പ്രശാന്തൻ, വൈശാഖ്, ഉണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രശാന്തനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മാരകായുധങ്ങളുമായി നാല് ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയത്.