LiveTV

Live

Kerala

സിപിഎം സസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

സിപിഎം സസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
Summary
ലാവ്‌ലിൻ കേസിലെ വിധിയും യോഗം ചർച്ച ചെയ്യും

സിപിഎം സസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ആരോഗ്യമന്ത്രിയ്ക്കെതിരെ ഹൈക്കോടതിയിൽനിന്ന് വിമർശമുയരാൻ ഇടയായ സാഹചര്യവും ലാവ്‌ലിൻ കേസിലെ വിധിയും യോഗം ചർച്ച ചെയ്യും. കോടതികളിൽനിന്ന് തുടര്‍ച്ചയായി വിമർശം നേരിടേണ്ടി വരുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കാനുള്ള നിര്‍ദ്ദേശം ആരോഗ്യമന്ത്രിക്ക് പാര്‍ട്ടി നില്‍കിയേക്കും.