LiveTV

Live

Kerala

ചിത്രക്കെതിരെയുണ്ടായത് വിവേചനമെന്ന് ടിപി ദാസന്‍

ചിത്രക്കെതിരെയുണ്ടായത് വിവേചനമെന്ന് ടിപി ദാസന്‍
Summary
ചിത്രക്ക് ഗോഡ്ഫാദര്‍ ഇല്ലാത്തതു കൊണ്ടാണ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയതിരുന്നതെന്നും കായിക മേഖലയിലെ ഫെഡറേഷനുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം..

കായിക മേഖലയിലെ ഫെഡറേഷനുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍. പി യു ചിത്രക്ക് നേരെയുണ്ടായത് വിവേചനപരമായ നിലപാടാണ്. ചിത്രക്ക് ഗോഡ്ഫാദര്‍ ഇല്ലാത്തതു കൊണ്ടാണ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയതിരുന്നതെന്നും ടി പി ദാസന്‍ കോഴിക്കോട് പറഞ്ഞു.