LiveTV

Live

Kerala

ഐ.എസ് ബന്ധത്തിന്റെ പേരില്‍ ആലപ്പുഴയില്‍ എന്‍.ഐ.എ റെയ്‍ഡ്

ഐ.എസ് ബന്ധത്തിന്റെ പേരില്‍ ആലപ്പുഴയില്‍ എന്‍.ഐ.എ റെയ്‍ഡ്
Summary
ഐ.എസ് ബന്ധത്തിനുള്ള തെളിവുകളടങ്ങിയ സിഡികളും ഫോണുകളും പിടിച്ചെടുത്തെന്ന് എന്‍.ഐ.എ അറിയിച്ചു

ഐഎസ് ബന്ധത്തിന്റെ പേരില്‍ ആലപ്പുഴയില്‍ എന്‍.ഐ.എ റെയ്‍ഡ് നടത്തി. കിടങ്ങാംപറമ്പ് സ്വദേശി ഫൈസലിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ കനകമലയിലെ യോഗവുമായ ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് ഐഎസ് ബന്ധത്തിനുള്ള തെളിവുകളടങ്ങിയ സിഡികളും ഫോണുകളും പിടിച്ചെടുത്തെന്ന് എന്‍.ഐ.എ അറിയിച്ചു.