LiveTV

Live

Kerala

മെഡിക്കല്‍ കോളജ് കോഴ; പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയ നോട്ടീസ്

മെഡിക്കല്‍ കോളജ് കോഴ; പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയ നോട്ടീസ്
Summary
മെഡിക്കൽ കോളജ് കോഴ വിവാദം പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കാണു പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം

ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ അടിയന്തര പ്രമേയ നോട്ടീസ്. എം.ബി. രാജേഷ് എംപിയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. ദേശീയ തലത്തിൽ നടന്ന അഴിമതിയാണെന്നും സംഭവത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് കോഴ വിവാദം പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കാണു പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​നു​​വ​​ദി​​ക്കാ​​ൻ ബി.​​ജെ.​​പി​​യു​​ടെ സംസ്ഥാന നേ​​താ​​ക്ക​​ൾ കോ​​ഴ വാ​​ങ്ങി​​യ​​താ​​യി ബി​​.ജെ.​​പി നി​​യോ​​ഗി​​ച്ച അ​​ന്വേ​​ഷ​​ണ സ​​മി​​തി​​ ക​​ണ്ടെ​​ത്തിയിരുന്നു. ബി​​ജെ​​പി​​ സ​​ഹ​​ക​​ര​​ണ സെ​​ൽ ക​​ണ്‍വീ​​ന​​ർ ആ​​ർ.​​എ​​സ്. വി​​നോ​​ദി​​ന് 5.60 കോ​​ടി രൂ​​പ ന​​ൽ​​കി​​യെ​​ന്നാ​​ണു ക​​ണ്ടെത്തൽ.