LiveTV

Live

Kerala

പള്‍സര്‍ സുനിക്കായി വാദിക്കാന്‍ ആളൂരെത്തും

പള്‍സര്‍ സുനിക്കായി വാദിക്കാന്‍ ആളൂരെത്തും
Summary
നടിയെ അക്രമിച്ച കേസില്‍ സിനിമാ മേഖലയിലെ ഉന്നതരുള്‍പ്പെട്ട ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനി തന്നോട് വെളിപ്പെടുത്തിയതായി ആളൂര്‍

പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കുമെന്ന് അഡ്വക്കറ്റ് ബി എ ആളൂര്‍. സുനിയുമായി ആളൂര്‍ ജയിലില്‍ കൂടിക്കാഴ്ച നടത്തി. നടിയെ അക്രമിച്ച കേസില്‍ സിനിമാ മേഖലയിലെ ഉന്നതരുള്‍പ്പെട്ട ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനി തന്നോട് വെളിപ്പെടുത്തിയതായി ആളൂര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ പള്‍സര്‍ സുനി ഇത് സംബന്ധിച്ച് കോടതിയില്‍ രഹസ്യമൊഴി ‌നല്‍കുമെന്നും ആളൂര്‍ പ്രതികരിച്ചു.