LiveTV

Live

Kerala

കാരന്തൂര്‍ മര്‍ക്കസിന് മുന്നില്‍ സംഘര്‍ഷം

കാരന്തൂര്‍ മര്‍ക്കസിന് മുന്നില്‍ സംഘര്‍ഷം
Summary
പൊലീസ് പൊളിച്ചു മാറ്റിയ സമരപന്തല്‍ വിദ്യാര്‍ഥികള്‍ കെട്ടാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞ..

കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിന് മുന്നില്‍ സംഘര്‍ഷം. പൊലീസ് പൊളിച്ചു മാറ്റിയ സമരപന്തല്‍ വിദ്യാര്‍ഥികള്‍ കെട്ടാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.