LiveTV

Live

Kerala

പി മോഹനനെ കൊല്ലാനുള്ള ആര്‍എസ്എസ് ശ്രമമാണ് നടന്നതെന്ന് കോടിയേരി

പി മോഹനനെ കൊല്ലാനുള്ള ആര്‍എസ്എസ് ശ്രമമാണ് നടന്നതെന്ന് കോടിയേരി
Summary
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ ആര്‍എസ്എസ് കൊല്ലാന്‍ ശ്രമിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍.തലനാരിഴക്കാണ് മോഹനന്‍ രക്ഷപ്പെട്ടത്.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ ആര്‍എസ്എസ് കൊല്ലാന്‍ ശ്രമിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍.തലനാരിഴക്കാണ് മോഹനന്‍ രക്ഷപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകോപത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വീഴരുതെന്നും കോടിയേരി ആവശ്യപ്പെട്ടു