LiveTV

Live

Kerala

കൊച്ചിയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കൊച്ചിയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
Summary
വീട്ടുജോലിക്ക് നിന്ന ഇതര സംസ്ഥാന തൊഴിലാളിയായ പെണ്‍കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. പശ്ചിമബംഗാള്‍ സ്വദേശിയായ 20വയസുകാരിയാണ് പരാതി നല്‍കിയത്.

കൊച്ചിയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വീട്ടുജോലിക്ക് നിന്ന ഇതര സംസ്ഥാന തൊഴിലാളിയായ പെണ്‍കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. പശ്ചിമബംഗാള്‍ സ്വദേശിയായ 20വയസുകാരിയാണ് പരാതി നല്‍കിയത്. രക്ഷപ്പെട്ട് ഓടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. കളമശ്ശേതി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.