LiveTV

Live

Kerala

സെന്‍കുമാറിനെ ഉടന്‍ ഡിജിപി സ്ഥാനത്ത് നിയമിക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

Summary
റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

ടിപി സെന്‍കുമാറിനെ ഉടന്‍ തന്നെ പോലിസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്.. സുപ്രീം കോടതി വിധിയില്‍ പുനപരിശോധയ്ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നിയമസെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി..