LiveTV

Live

Kerala

പേരാമ്പ്രയില്‍ ഇന്ന് ഹര്‍ത്താല്‍

പേരാമ്പ്രയില്‍ ഇന്ന് ഹര്‍ത്താല്‍
Summary
സിപിഎം - ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍.

കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് മുസ്ലീം ലീഗ് ഹര്‍ത്താല്‍. സിപിഎം - ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍. ലീഗ് ഓഫീസിനും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.