LiveTV

Live

Kerala

നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ ആശുപത്രിയില്‍

നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ ആശുപത്രിയില്‍
Summary
രക്തധമനികളില്‍ ബ്ലോക് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക് വിധേയനാക്കി

നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി ടി പി രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തധമനികളില്‍ ബ്ലോക് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക് വിധേയനാക്കി. ഇന്ന് രാവിലെ വീട്ടില്‍വെച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.