LiveTV

Live

Kerala

കോടതി ഉത്തരവ് ലംഘിച്ച് എടപ്പാളില്‍ കാളപൂട്ട് മത്സരം

കോടതി ഉത്തരവ് ലംഘിച്ച് എടപ്പാളില്‍ കാളപൂട്ട് മത്സരം
Summary
മത്സരം നിര്‍ത്തിവെക്കാന്‍ കലക്ടറുടെ ഉത്തരവ്

കോടതി ഉത്തരവ് ലംഘിച്ച് മലപ്പുറം എടപ്പാളില്‍ കാളപൂട്ട് മത്സരം നടത്തി. പരിപാടിക്ക് തഹസില്‍ദാരും അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് കാളപൂട്ട് മത്സരവുമായി സംഘാടക സമിതി മുന്നോട്ട് പോവുകയായിരുന്നു. മത്സരം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ പിന്നീട് ഉത്തരവിട്ടു.