LiveTV

Live

Kerala

വിവാദ പ്രസംഗം; സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് എം സ്വരാജ് എംഎല്‍എ

 വിവാദ പ്രസംഗം; സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് എം സ്വരാജ് എംഎല്‍എ
Summary
ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എം സ്വരാജ്

വിവാദ പ്രസംഗത്തിന്റെ പേരില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പേരില്‍ നടപടിയെടുക്കണമെന്ന് എം സ്വരാജ്എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എം സ്വരാജ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവനടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകാന്‍ പി ടി തോമസ് എംഎല്‍എ ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.