LiveTV

Live

Kerala

കോളേജ് പ്രിന്‍സിപലിന്റെ കസേര കത്തിച്ചവര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് പിടി തോമസ് എംഎല്‍എ

കോളേജ് പ്രിന്‍സിപലിന്റെ കസേര കത്തിച്ചവര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് പിടി തോമസ് എംഎല്‍എ
Summary
കസേര കത്തിക്കുന്നത് നോക്കി നിന്ന പോലീസുകാര്‍ക്കെതിരേയും കൂട്ടുനിന്ന അധ്യാപകര്‍ക്കെതിരേയും നടപടിയെടുക്കണമെന്നും പി ടി തോമസ് കൊച്ചിയില്‍ ആവശ്യപ്പെട്ടു...

മഹാരാജാസ് കോളേജ് പ്രിന്‍സിപലിന്റെ കസേര കത്തിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയെടുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പി.ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. സിപിഎം നേതൃത്വത്തിന്റെ സഹായത്തോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതെന്നും പിടി തോമസ് ആരോപിച്ചു. കസേര കത്തിക്കുന്നത് നോക്കി നിന്ന പോലീസുകാര്‍ക്കെതിരേയും കൂട്ടുനിന്ന അധ്യാപകര്‍ക്കെതിരേയും നടപടിയെടുക്കണമെന്നും പി ടി തോമസ് കൊച്ചിയില്‍ ആവശ്യപ്പെട്ടു.