LiveTV

Live

Kerala

വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ തള്ളി ലക്ഷ്മി നായര്‍; വാര്‍ത്താസമ്മേളന വേദിയില്‍ കരിങ്കൊടിയുമായി എബിവിപി

വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ തള്ളി ലക്ഷ്മി നായര്‍; വാര്‍ത്താസമ്മേളന വേദിയില്‍ കരിങ്കൊടിയുമായി എബിവിപി
Summary
പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് രാജിവെക്കില്ല
വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ തള്ളി ലക്ഷ്മി നായര്‍; വാര്‍ത്താസമ്മേളന വേദിയില്‍ കരിങ്കൊടിയുമായി എബിവിപി

ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ പാടേ നിഷേധിച്ച് പ്രിന്‍‌സിപ്പാള്‍ ലക്ഷ്മിനായര്‍ രംഗത്ത്. സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് ലക്ഷ്മിനായര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്നും ലക്ഷ്മിനായര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളന വേദിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തി.