LiveTV

Live

Kerala

ഈങ്ങാപ്പുഴയില്‍ ലീഗ് സിപിഎം സംഘര്‍ഷം; ഇന്ന് ഹര്‍ത്താല്‍

ഈങ്ങാപ്പുഴയില്‍ ലീഗ് സിപിഎം സംഘര്‍ഷം; ഇന്ന് ഹര്‍ത്താല്‍
Summary
ഡിവൈഎഫ്‍ഐ പ്രവര്‍ത്തകനും രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്ക്

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്. ഡിവൈഎഫ് ഐ പ്രവര്‍ത്തകനും രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ഈങ്ങാപ്പുഴയിലെ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസും ലീഗ് ഓഫീസും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. ലീഗ് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നാരോപിച്ച് സിപിഎം ഇന്ന് ഈങ്ങാപ്പുഴയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.