LiveTV

Live

Kerala

ഭീമയുടെ പുനലൂര്‍ ഷോറും ഉദ്ഘാടനം ചെയ്തു

ഭീമയുടെ പുനലൂര്‍ ഷോറും ഉദ്ഘാടനം ചെയ്തു
Summary
ചലച്ചിത്രതാരം ജയസൂര്യയും ബാലതാരം അക്ഷര കിഷോറും ചേര്‍ന്നാണ് ഉദ്ഘാടനം

ചലച്ചിത്രതാരം ജയസൂര്യയും ബാലതാരം അക്ഷര കിഷോറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബൃഹത്തായ വെഡ്ഡിംഗ് കളക്ഷനുകള്‍ക്ക് പുറമേ പ്രൗഢമായ ആന്റീക്ക് ശ്രേണി, വിവിധങ്ങളായ ഡയമണ്ട് ആഭരണ ശ്രേണിയും പുനലൂരിലെ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്‌.