LiveTV

Live

Kerala

ശൂരനാട് രാജശേഖരനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

ശൂരനാട് രാജശേഖരനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
Summary
പേയ്മെന്റ് സീറ്റ് വിവാദത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശൂരനാട് രാജശേഖരനെതിരെ ഉന്നയിച്ച ആരോപണത്തില്‍

പേയ്മെന്റ് സീറ്റ് വിവാദത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശൂരനാട് രാജശേഖരനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. 2001ല്‍ ശൂരനാട് മത്സരിച്ചത് പേയ്മെന്റ് സീറ്റില്‍ ആയിരുന്നു. ഇതിന് തെളിവ് ഉണ്ട്. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയില്‍ ആയിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.