LiveTV

Live

Kerala

കോഴിക്കോട് വീട്ടമ്മ മക്കളുമായി കിണറ്റില്‍ ചാടി;കുഞ്ഞുങ്ങള്‍ മരിച്ചു

കോഴിക്കോട്  വീട്ടമ്മ മക്കളുമായി കിണറ്റില്‍ ചാടി;കുഞ്ഞുങ്ങള്‍ മരിച്ചു
Summary
പരിക്കേറ്റ ജെനീഫയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട് വാണിമേല്‍ കോടിയുറയില്‍ വീട്ടമ്മ മക്കളുമായി കിണറ്റില്‍ ചാടി. കുറുക്കന്‍കണ്ടത്തില്‍ ഹമീസിന്റെ ഭാര്യ ജെനീഫയാണ് കിണറ്റില്‍ ചാടിയത്. മക്കളായ ഒന്നരവയസുകാരന്‍ മുഹമ്മദ് റംഷാന്‍, എല്‍കെജി വിദ്യാര്‍ഥി ഹനൂന്‍ഹമീസ് എന്നിവര്‍ മരിച്ചു. പരിക്കേറ്റ ജെനീഫയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.