LiveTV

Live

Kerala

പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ജിഷ്ണുവിന്‍റെ അമ്മ

Summary
മ്യൂസിയം എസ്ഐ സുനില്‍കുമാര്‍ മര്‍ദിച്ചെന്ന് മഹിജ മൊഴി നല്‍കി. സഹോദരനെയാണ് പൊലീസ് ആദ്യം മര്‍ദിച്ചതെന്നും മഹിജ


പൊലീസ് തന്നെ വലിച്ചിഴച്ച് നിലത്തിട്ട് മര്‍ദിച്ചെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ. മ്യൂസിയം എസ്ഐ സുനില്‍കുമാര്‍ മര്‍ദിച്ചെന്ന് മഹിജ മൊഴി നല്‍കി. സഹോദരനെയാണ് പൊലീസ് ആദ്യം മര്‍ദിച്ചതെന്നും മഹിജ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.