LiveTV

Live

Kerala

പച്ചക്കറിവില കുതിക്കുന്നു

പച്ചക്കറിവില കുതിക്കുന്നു
Summary
ഉള്ളി വിലയാണ് ഏറ്റവും കുതിക്കുന്നത്.

അടുക്കളയിലെ തീയേക്കാൾ പൊള്ളുന്ന വിലയായി പച്ചക്കറിക്ക്. ചന്തയിലിറങ്ങി സാധനം വാങ്ങി മടങ്ങുമ്പോൾ കീശ കാലിയാകുകയാണ്. ഉള്ളി വിലയാണ് കുതിക്കുന്നത്.

സൂപ്പർ മാർക്കറ്റ് സ്റ്റോറുകളിൽ പാക്ക് ചെയ്ത ഉള്ളിക്ക് 180. തൂക്കിവാങ്ങിയാൽ 176 രൂപ. വെജിറ്റബിൾ ആന്‍റ് ഫ്രൂട്ട്സ് പ്രൊമോഷൻ കൌൺസിന്റെ വിലയിലും ഉള്ളിക്ക് 155 രൂപ വരെയാണ്.