LiveTV

Live

Kerala

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്ണലിസ്റ്റ് അനീഷ് ചന്ദ്രന് അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്ണലിസ്റ്റ് അനീഷ് ചന്ദ്രന്  അന്തരിച്ചു
Summary
മംഗളം, മാതൃഭൂമി, കൈരളി ടിവി എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്ണലിസ്റ്റ് അനീഷ് ചന്ദ്രന്  അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്ണലിസ്റ്റ് അനീഷ് ചന്ദ്രന് (34) അന്തരിച്ചു. എഫ് ഐ ആര് പരിപാടിയുടെ അവതാരകനാണ് . ഇന്ന് രാവിലെ കഴക്കൂട്ടത്തിനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.. മംഗളം, മാതൃഭൂമി, കൈരളി ടിവി എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.