LiveTV

Live

Kerala

ജിഷയുടെ അമ്മക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് എറണാകുളം കളക്ടര്‍ ബാങ്ക് അക്കൌണ്ട് തുറന്നു

ജിഷയുടെ അമ്മക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് എറണാകുളം കളക്ടര്‍ ബാങ്ക് അക്കൌണ്ട് തുറന്നു
Summary
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെരുമ്പാവൂര്‍ ശാഖയില്‍ കലക്ടറുടെയും ജിഷയുടെ അമ്മ രാജേശ്വരിയുടെയും പേരിലാണ് അക്കൌണ്ട്.

ജിഷയുടെ അമ്മക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്‍റെ നേതൃത്വത്തില്‍ അക്കൌണ്ട് തുറന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെരുമ്പാവൂര്‍ ശാഖയില്‍ കലക്ടറുടെയും ജിഷയുടെ അമ്മ രാജേശ്വരിയുടെയും പേരിലാണ് അക്കൌണ്ട്.

ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ -

Account No: 35748602803

Name:The District Collector, Ernakulam & Mrs.K.K.Rajeswari

IFSC: SBIN0008661

For the past three days, I was with the family of Jisha and what I noticed was, one group of people who came to see the...

Posted by Collector, Ernakulam on Wednesday, May 4, 2016