LiveTV

Live

Kerala

തൂണേരിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു

തൂണേരിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു
Summary
നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് നാദാപുരം തൂണേരിയില്‍ ബസ് കടകളിലേക്ക് ഇടിച്ചുകയറി .പുലര്‍ച്ചെയാണ് നിയന്ത്രണംവിട്ട സ്വകാര്യ ബസ് കടകളിലേക്ക് ഇടിച്ചുകയറിയത്.ബസ് ഡ്രൈവര്‍ കാവിലുംപാറ സ്വദേശി രഞ്ജിത്ത് മരിച്ചു.യാത്രക്കാരായ നിരവധിപേര്‍ക്ക് പരിക്കേറ്റു. കടകള്‍ തുറക്കുന്നതിനു മുന്‍പ് അപകടം നടന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.