LiveTV

Live

Kerala

ബംഗലൂരുവിലെ കോളജില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ഥിനി മരിച്ചു

ബംഗലൂരുവിലെ കോളജില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ഥിനി മരിച്ചു
Summary
ബംഗലൂരുവിലെ സിദ്ധാര്‍ത്ഥ ഡെന്‍റല്‍ കോളജ് ക്യാംപസിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.

ബംഗലൂരുവിലെ സിദ്ധാര്‍ത്ഥ ഡെന്‍റല്‍ കോളജ് ക്യാംപസിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര വാലിയക്കോട് സ്വദേശിനി നിലീന ചന്ദ്രന്‍ ആണ് മരിച്ചത്. കഴിഞ്ഞ മാസം 23 ന് കാംപസില്‍ നടന്ന ഹോളി ആഘോഷത്തിനിടെ ബൈക്കപകടത്തില്‍ പെട്ടാണ് നിലീന ചന്ദ്രന് ഗുരുതര പരിക്കേറ്റത്.