ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
കര്‍ഷക ആത്മഹത്യ നടന്ന കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ഡിവൈഎസ്പി..
കര്‍ഷക ആത്മഹത്യ നടന്ന കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ഡിവൈഎസ്പി സാബുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. രേഖകളില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്.