LiveTV

Live

Kerala

മണി രാജിവെക്കും വരെ താന്‍ നിരാഹാരം ഇരിക്കുമെന്ന് പൊന്പിളൈ ഒരുമൈ നേതാവ്

Summary
ലിസി സണ്ണിയെ പുറത്താക്കിയതാണ്. അവര്‍ക്ക് പൊന്പിളൈ ഒരുമൈയെ പറ്റി പറയാന്‍ അവകാശമില്ലെന്നും രാജേശ്വരി

എംഎം മണി രാജിവെക്കും വരെ താന്‍ നിരാഹാരം ഇരിക്കുമെന്ന് പൊന്പിളൈ ഒരുമൈ നേതാവ് രാജേശ്വരി. ലിസി സണ്ണിയെ പുറത്താക്കിയതാണ്. അവര്‍ക്ക് പൊന്പിളൈ ഒരുമൈയെ പറ്റി പറയാന്‍ അവകാശമില്ലെന്നും രാജേശ്വരി പറഞ്ഞു.