കരിപ്പൂരിന് ഹജ്ജ് സര്‍വീസ് നഷ്ടമായത് സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചകൊണ്ടല്ലെന്ന് കെ ടി ജലീല്‍

സിയാലിന് ലാഭമുണ്ടാക്കാന്‍ ഹാജിമാരുടെ താല്പര്യത്തെ ബലികഴിക്കരുത്
കരിപ്പൂരിന് ഹജ്ജ് സര്‍വീസ് നഷ്ടമായത് സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച കൊണ്ടല്ലെന്ന് മന്ത്രി കെ ടി ജലീല്‍. ഹജ്ജ് എംബാര്‍കേഷന്‍ അനുമതി കരിപ്പൂരിന് നഷ്ടമാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യക്കുറവല്ല.സിയാലിന് ലാഭമുണ്ടാക്കാന്‍ ഹാജിമാരുടെ താല്പര്യത്തെ ബലികഴിക്കരുതെന്നും മന്ത്രി പറഞ്ഞു.