LiveTV

Live

Kerala

സാങ്കേതിക തകരാര്‍; എയര്‍ഇന്ത്യ വിമാനം തിരിച്ചറക്കി

സാങ്കേതിക തകരാര്‍; എയര്‍ഇന്ത്യ വിമാനം തിരിച്ചറക്കി
Summary
തിരുവനന്തപുരം ദുബൈ AA 539 എയർ എന്ത്യ എക്സ്പ്രസാണ് സാങ്കേതിക തകരാറ് മൂലം തിരിച്ചിറക്കിയത്.
സാങ്കേതിക തകരാര്‍; എയര്‍ഇന്ത്യ വിമാനം തിരിച്ചറക്കി

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരം - ദുബൈ AA 539 എയർ എന്ത്യ എക്സ്പ്രസാണ് സാങ്കേതിക തകരാറ് മൂലം തിരിച്ചിറക്കിയത്. വിമാനം പുറപ്പെട്ട് 57 മിനിറ്റുകൾക്ക് ശേഷമാണ് തിരിച്ചിറക്കാൻ തീരുമാനിച്ചത്. ഇതിനിടെ വിമാനം പകുതി ദൂരം പിന്നിട്ടിരുന്നു. ആട്ടോ പൈലറ്റ് സംവിധാനം പ്രവർത്തക്ഷമമല്ലെന്ന് കണ്ടതിനെ തുടർന്നാണ് അധികൃതർ ഈ തീരുമാനമെടുത്തത്.