ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ക്രമസമാധാന പ്രശ്നമായി മാറിയെന്ന് കടകംപള്ളി

ഇതിനെതിരെ ആഭ്യന്തരവകുപ്പ് കര്‍ശന നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് സഭയില്‍ പറഞ്ഞു.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ ആയുധപരിശീലനം ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതിനെതിരെ ആഭ്യന്തരവകുപ്പ് കര്‍ശന നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് സഭയില്‍ പറഞ്ഞു.