അടിമാലിയില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
അടിമാലിയില്‍ ഒമ്പതു യസുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി...
അടിമാലിയില്‍ ഒമ്പതു യസുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഇടുക്കി ജില്ലാ പൊലീസ് മേധാവി, എറണാകുളം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവര്‍ സംഭവത്തെ കുറിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.