LiveTV

Live

Kerala

നടി ആക്രമിക്കപ്പെട്ട സംഭവം: അമ്മയെ കുറ്റപ്പെടുത്തി ബാലകൃഷ്ണപിള്ള

 നടി ആക്രമിക്കപ്പെട്ട സംഭവം: അമ്മയെ കുറ്റപ്പെടുത്തി  ബാലകൃഷ്ണപിള്ള
Summary
'ഇത് അമ്മയുടെ ആഭ്യന്തര കാര്യമല്ല. ക്രിമിനല്‍ കുറ്റമാണ് നടന്നത്. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പഴയകാലത്തേത് പോലുള്ള...

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ പ്രവര്‍ത്തകരുടെയും അമ്മയുടേയും ഭാഗത്ത് നിന്ന് തുടക്കം മുതല്‍ ശക്തമായ പ്രതികരണം ഉണ്ടായില്ലെന്ന് മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ഇത് അമ്മയുടെ ആഭ്യന്തര കാര്യമല്ല. ക്രിമിനല്‍ കുറ്റമാണ് നടന്നത്. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പഴയകാലത്തേത് പോലുള്ള സൌഹൃദങ്ങളില്ലെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.