LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു

മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു
Summary
ജോലിയില്‍ പിരിച്ചുവിടുന്നതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂസ് 18 ചാനലിലെ ജീവനക്കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജോലിയില്‍ പിരിച്ചുവിടുന്നതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം.