LiveTV

Live

Kerala

ദിലീപുമായി ഒരു തരത്തിലുളള സാന്പത്തിക ഇടപാടുകളില്ലെന്ന് ഗായിക റിമി ടോമി

Summary
അന്വേഷണ സംഘം വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും റിമി ടോമി മീഡിയവണിനോട്

ദിലീപുമായി ഒരു തരത്തിലുളള സാന്പത്തിക ഇടപാടുകളില്ലെന്ന് ഗായിക റിമി ടോമി. അന്വേഷണ സംഘം വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും റിമി ടോമി മീഡിയവണിനോട് പറഞ്ഞു.

നടിയെ ആക്രമിച്ച വിവരം അറിഞ്ഞപ്പോൾ കാവ്യയെ ബന്ധപ്പെട്ടെന്നും ഇതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും റിമി ടോമി വ്യക്തമാക്കി.