LiveTV

Live

Kerala

ഒഴിച്ചിട്ട സീറ്റുകളില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് ചെന്നിത്തല

ഒഴിച്ചിട്ട സീറ്റുകളില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് ചെന്നിത്തല
Summary
കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാലാണ് 3 സീറ്റുകള്‍ ഒഴിച്ചിട്ടതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാലാണ് 3 സീറ്റുകള്‍ ഒഴിച്ചിട്ടതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.. ഒഴിച്ചിട്ട സീറ്റുകളില്‍ ഉടന്‍ തീരുമാനമുണ്ടാവും.
ബെന്നി ബെഹനാന്‍ തന്റെ അടുത്ത സുഹൃത്തും മികച്ചൊരു എംഎല്‍എയുമാണ്. യുഡിഎഫിന്റെ വിജയസാധ്യത സുധീരന്‍ തല്ലിക്കെടുത്തിയെന്ന അഭിപ്രായം തനിക്കില്ലെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.